കുട്ടികൾ ...അവർ നിസ്വാർത്ഥരാണ് ..കള്ളവും ഇല്ല ..ചതിവും ഇല്ല ...സ്നേഹിക്കുവാൻ മാത്രം അറിയുന്നവർ .....അങ്ങിനെ പോകുന്നു വാക്കുകൾ ..പക്ഷേ ....അവരും വേട്ടയാടപെടുന്നു ...സ്വന്തം
മാതാവും ,പിതാവും, അവരെ പോലും വെറുതേ വിടുന്നില്ല ....ഇതാ വീണ്ടും ഒരു ശിശു ദിനം ...നിങ്ങളുടെ സംരക്ഷണം ,.സ്നേഹലാളനം , അവരിൽ ഉണ്ടാകട്ടെ ....ഒരായിരം നന്മകൾ ഈ ലോകത്തിലെ കുട്ടികൾക്ക് ഉണ്ടാകട്ടെ ...

No comments:
Post a Comment