രാഷ്ട്രിയക്കാരന്റെ പണം മുടക്ക് കഴിഞ്ഞു ---ഇനി കൊയ്ത്തു കാലം ...
കേരളത്തിൽ കഴിഞ്ഞ പഞ്ചായത്ത് .മുൻസിപാലിറ്റി ,കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോടികൾ അതിൽ വിജയിച്ച സ്ഥാനാർഥികൾ മുടക്കി കഴിഞ്ഞു ..ഒരു ബിസ്സിനസ്സിൽ പണം എങ്ങിനെ ആണോ മുടക്കിയത് ആ രൂപത്തിൽ ..ഇനി മുടക്കിയ പണത്തിനു ലാഭം ഉണ്ടാക്കുക എന്നതായിരിക്കും അല്ലോ അവരുടെ ലക്‌ഷ്യം ...ഇതിനാണോ കേരള സർക്കാർ കോടികൾ മുടക്കി
election നടത്തുന്നത് ...ഓരോ സ്ഥാനാർഥിയും പാർട്ടി ഫണ്ടിലേക്ക് ലക്ഷങ്ങൾ അഥവാ കോടികൾ കൊടുത്താണ് ഒരു സീറ്റ് വാങ്ങുന്നത് ...അതുപോലെ ഓരോ വാർഡിലും ഉള്ള വോട്ടർമാർക്ക് പണം ആവശ്യമുണ്ട് എങ്കിൽ അത് ,മദ്യം ആവശ്യമുണ്ട് എങ്കിൽ അത് അങ്ങിനെ ഓരോ ദിവസവും ആയിരങ്ങളും ,പതിനായിരങ്ങളും വാരി എറിയുന്ന രാഷ്ട്രിയക്കാരൻ അങ്ങിനെ പോകുന്നു അഴിമതിയുടെ വാതിലുകൾ തുറക്കുവാനുള്ള മാർഗങ്ങൾ ....ഇതാണോ ജനാധിപത്യം ...അപ്പോഴും ജനം കഴുതകൾ ....ജയിച്ചവരോ ബുദ്ധി ജീവികൾ ...

No comments:
Post a Comment