ഓടകളിൽ മറഞ്ഞിരിക്കുന്ന ദുരന്തം :-
കേരളത്തിന്റെ ശാപം ആകുകയാണോ ഓടകൾ ...നഗര ഓടകൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ് ...നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒട്ടു മിക്ക ഹോട്ടലുകളും മാലിന്യം സമീപ ഓടകളിലേക്ക് തള്ളിവിടുന്നു ..ഇതിന്റെ ഫലം എന്താണ് എന്ന് എല്ലാവർക്കും അറിയാം ..ഭരണകൂടത്തിന്റെ മോശമായ മുഖത്തിന്റെ രക്ത സാക്ഷിയാണ് നൗഷാദ് . ഓടയിൽ ഇറങ്ങിയ രണ്ടു തൊഴിലാളികൾ അശുദ്ധ വായു ശ്വസിച്ചു മരണത്തിനോട് മല്ലടിച്ച് കൊണ്ടിരിക്കുമ്പോൾ അവരെ രക്ഷിക്കുവാൻ ശ്രമിച്ച നൗഷാദ് സ്വന്തം ജീവൻ വെടിഞ്ഞു ...അതോടപ്പം രണ്ടു തൊഴിലാളികളും മരിച്ചു .മാൻഹോളിൽ ഇറങ്ങിയിട്ടുള്ള അപകടം ഇതിന് മുൻപ് എറണാകുളത്ത് സംഭവിച്ചിട്ടുണ്ട് ...യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ചെയ്യുന്ന ഇത്തരം നടപടികൾ അധികാരികൾ കാണിക്കുന്നില്ല ....കരാറുകാരൻ ,
നഗരസഭാ അധികാരികൾ ,നഗരസഭാ സെക്രട്ടറി ഇവർക്ക് എതിരെ നരഹത്യക്ക് കേസ് കൊടുക്കണം ....പട്ടിയുടെ വാല് എത്രകൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും ..ഇതാണ് നമ്മുടെ ഭരണാധികാരികളും ....ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ ഇടപെട്ടു ശക്തമായി പ്രതികരിക്കുക ...

No comments:
Post a Comment