കേരളത്തിന്റെ മദ്യനയം കേരളത്തിൽ മദ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തിയോ ?
നമ്മുടെ മുഖ്യൻ പറയുന്നത് ഗുരുദേവന്റെ മദ്യത്തിനെതിരെയുള്ള താക്കീത് സർക്കാർ ഫലത്തിൽ എത്തിച്ചു എന്നാണ് ...കേരള മുഖ്യൻ കേരളിയ സമുഹത്തെ പറ്റിക്കുകയല്ലേ ചെയ്യുന്നത് ...കേരളത്തിലെ ബാറുകൾ അടച്ചു പൂട്ടി എന്നതിനാൽ മദ്യപാനം ഇല്ലാതായോ ? എന്തിനാണ് ബീവറേജസ് ഔട്ട് ലെറ്റുകളിലുടെ മദ്യം വിൽക്കുന്നത് ...ഗുരു സ്നേഹം ഉണ്ട് എങ്കിൽ കേരളത്തിൽ മദ്യം നിരോധിക്കു ....അതിനുള്ള ചങ്കൂറ്റം മുഖ്യന് ഇല്ല ...

No comments:
Post a Comment