കൊതുക് കടിയിൽ സഹികെട്ട് നഗരസഭാ അംഗങ്ങൾ :::::::::::
വീണ്ടും കിട്ടുമല്ലോ കോടികൾ അല്ലാതെ മനുഷ്യ സ്നേഹം ഉണ്ടായിട്ടാണോ ഈ പുലമ്പൽ ---
കഴിഞ്ഞ അഞ്ചു കൊല്ലം കോടികളും മുടക്കിയിട്ട് മറാത്ത കൊതുക് ഇപ്പോൾ തന്നേയ് മാറും -**
ആദ്യം ടൈലുകൾ വിരിച്ചു സ്ലാബ് ഇട്ടു മൂടിയ കാനകൾ എല്ലാം തുറന്ന് പഴയ കാലത്തുള്ള ശുദ്ധീകരണം നടത്തിയാൽ കൊതുക് പമ്പ കടക്കും ...കടൽ വെള്ളം സുലഭമായ കൊച്ചിയിൽ
ഓടകളിൽ കടൽ വെള്ളം പമ്പ് ചെയ്‌താൽ കൊതുക് നാശം ഉറപ്പാണ്...പക്ഷേ അതിലും അഴിമതി ഉണ്ടാകില്ലേ ...ആദ്യം നഗരസഭ മാലിന്യ മുക്തമാക്കുക ...അഴിമതി ഒഴിവാക്കി സത്യ സന്ധമായ രീതിയിൽ പ്രവർത്തനം കാഴ്ചവെക്കുക ....ഏതായാലും സ്ലാബ് ഇട്ടു മൂടിയ ഓടകൾ പച്ചിമ കൊച്ചിയുടെ ശാപം ആണ് ....

No comments:
Post a Comment