മാണിയും ,ബാബുവും രാജിവെകേണ്ടിവന്നത് മുഖ്യന്റെ കെടുകാര്യസ്ഥത അല്ലേ ? അഴിമതി ആരോപണം കോടതി ഇടപെട്ടു കൊണ്ട് വിജിലൻസ് അന്വേഷണം നടത്തേണ്ട സാഹചര്യം
വന്നത് മുഖ്യ മന്ത്രിയുടെ മോശമായ നിലപാട് ആണ് ..ജനാധിപത്യ രീതി അനുസരിച്ച് ആരോപണ വിധേയരായവർ സ്വയം രാജിവെച്ചു മര്യാദ പാലിക്കണം ആയിരുന്നു .....

No comments:
Post a Comment