സിനിമ ഹറാമല്ല ....മദ്യമോ ? mattancherry --യിലെ എത്രയോ മുസ്ലിം ലീഗ് കാരാണ് മദ്യപിക്കുന്നത് ...പിന്നീട് പറയുമോ മദ്യം ഹറാമല്ല എന്ന് ...മനസ്സിനും ,ശരീരത്തിനും ദോഷം ചെയ്യുന്നത് എന്തും ഹറാമല്ലെ ? ഹറാമിനു പ്രവാചകൻ നല്കിയിരിക്കുന്ന നിർവചനം കൂടി വ്യക്തമാക്കു --------
No comments:
Post a Comment