കൊച്ചിയിൽ കൊതുക് ശല്ല്യം കൂടുന്നു. ഉറക്കം ..എന്തൊരു ഉറക്കം ...കൊച്ചി നഗരസഭാ അധീകൃതർ ഇതൊന്നും കാണുന്നില്ല... കേൾക്കുന്നില്ല ...അവരുടെ വികസനം കാര്യമായി നടക്കുന്നു.....എന്തൊരു ഗതികേട് .....
Tuesday, December 30, 2014
Friday, December 26, 2014
Thursday, December 25, 2014
Wednesday, December 24, 2014
പ്ലാസ്റ്റിക് അപകടകാരി :-
പലപ്പോഴും തിരക്ക് പിടിച്ച ജീവിതത്തിൽ നാം അറിയാതെ പല രോഗങ്ങളും സമ്പാദിക്കുന്നു . അതിനു ഒരു കാരണം നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് .ഇന്ന് നമ്മുടെ വീടുകളും ,ഓഫീസുകളും, വിദ്യാലയങ്ങളും മറ്റും പരിശോധിച്ചാൽ പ്ലാസ്റ്റിക് ന്റെ അമിത സാന്നിധ്യം കാണാം . ഉപ്പ് തൊട്ട് എല്ലാം പ്ലാസ്റ്റിക് മയമാണ് .നമ്മുടെ സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു ഇത്..പക്ഷേ ഇതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് വലിയ ബോധവാന്മാർ അല്ല .ബോധം ഉള്ളവർ പോലും പ്ലാസ്റ്റിക് അമിതമായി ഉപയോകിക്കുന്നു.. കുപ്പി വെള്ളം മുതൽ മരുന്നുകൾ വരെ പ്ലാസ്റ്റിക് കുപ്പികളിൽ ആണ് വരുന്നത്. ചൂട് തട്ടിയാൽ വളരെ അധികം രാസ മാറ്റങ്ങൽക്കു വിധേയമാകുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്..വിദ്യാർഥി ഒരുപാട് കഷ്ടത്തിൽ ആക്കുന്നവയാണ് ഇവ.ഭക്ഷണം കൊണ്ടുപോകുന്ന ടിഫിൻ പാത്രം മുതൽ വെള്ളം കൊണ്ടുപോകുന്ന കുപ്പി വരെ പ്ലാസ്റ്റിക് ആണ്. അവർ അറിയാതെ നിരവധി രോഗങ്ങള്ക് കാരണമാകുന്ന രാസവസ്തുക്കളാണ് ദിവസവും കഴിക്കുന്നത് എന്നറിയുന്നില്ല .cancer മുതൽ hormone imbalance വരെ അവരെ ബാധിക്കുന്നു ....

Tuesday, December 23, 2014
Monday, December 22, 2014
കേരളത്തിലെ ഭരണകൂടം കണ്ടുപടികേണ്ട ഒരു കാര്യം തൊട്ടു അടുത്ത് കിടക്കുന്ന സംസ്ഥാനമായ തമിഴ്നാടിന്റെ വികസന സമീപനം ആണ്. നാം ഇവിടെ വികസനം എന്ന് പറഞ്ഞുകൊണ്ട് പലതും ഇല്ലാതാക്കുന്നു .എന്നാൽ തമിഴ്നാട് അങ്ങിനെ ആണോ? ജലം ദൗർലഭ്യം അനുഭവിക്കുന്ന ഒരു സംസ്ഥാനം ആണ് നമുക്ക് തോന്നുകയില്ല .കാർഷിക രംഗത്ത് അവർ നേടിയിരിക്കുന്ന നേട്ടം കേരളം കണ്ടു പഠിക്കണം..നമുക്ക് കുറച്ചു പണം വന്നാൽ മണിമാളിക തീർത്തു പട്ടിണി കിടക്കും .പിന്നീട് ബാങ്ക് വസ്തു കൊണ്ടുപോകും....പുറമെ കണ്ടാൽ പത്രാസ് ഇല്ലാത്തവരാണ് എങ്കിലും അവർ സമ്പന്നർ ആണ്. അവിടത്തെ ഭരണപക്ഷം ആയാലും ,പ്രതിപക്ഷമായാലും അവരുടെ ദേശ ത്തിന്റെ സാമ്പത്തിക - ജന വികസനത്തിന് ഒന്നിച്ചു നില്ക്കും.എന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ അവസ്ഥയോ? നമ്മൾ സാമ്പത്തിക വികസന പ്രക്രിയ നടപ്പിലാക്കുവാൻ നിരവധി വിദേശ യാത്രനട ത്തും .അതിന്റെ മറവിൽ അഴിമതി .അങ്ങിനെ പോകുന്നു നമ്മുടെ ഭരണം .ഒട്ടും ക്രിയാത്‌മകാ മല്ലാത്ത സാമ്പ തിക വികസനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനം നട്ടെല്ല് ഒടിക്കുവനെ സഹായിക്കൂ ...
Sunday, December 14, 2014
കേരളം എങ്ങോട്ട് :---
വിദ്യാഭ്യാസ പരമായും ,സാംസ്കാരികമായും നാം വളരെ മുന്പിൽ ആണ് എന്ന തോന്നൽ വെറും അർത്ഥ ശൂന്യമല്ലേ . നമ്മുടെ തലസ്ഥാന നഗരിയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ പരിസരത്ത് ഒത്തുകൂടിയ ചുംബന വക്താക്കൾ നടത്തിയ സമരം തീർത്തും മോശമായി .അവർക്ക് ചുംബിച്ചേ മതിയാകൂ എങ്കിൽ അതിനു പറ്റിയ സ്ഥലം കണ്ടുപിടിക്കുക . ഏറെ നേരം ടെലിവിഷനു മുന്പിൽ ചടഞ്ഞിരിക്കുന്ന കൊച്ചു കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ഈ അശ്ലീല സമരം കാണുകയാണ് .ഇതുകൊണ്ട് എന്താണ് സമരക്കാർ നേടുന്നത്. സമുഹത്തെ മോശമായ ചുറ്റുപാടിലേ ക്ക് തള്ളിവിടുവാൻ മാത്രമേ ഈ സമരം ഉപകരിക്കൂ .സദാചാരം പറയുന്ന സമരകാർക്ക് അതില്ല ഏതു മനുഷ്യർക്കും മനസിലാകും . കേരളിയ സമൂഹം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളിൽ നിന്നും സമുഹത്തെ മാറ്റി നിർത്തുവനെ ഇത്തരം സമരം കൊണ്ട് സാധ്യമാകൂ ......
Saturday, December 13, 2014
മുഖം മനസിന്റെ കണ്ണാടി :-
ഇന്നലത്തേ ടി.വി ..ചാനലുകളിൽ പ്രത്യക്ഷ പെട്ട മാണി സാറിന്റെ മുഖം വല്ലാതെ മങ്ങിയിരിക്കുന്നു .ബാര് കോഴ കേസിൽ പെട്ടതിന്റെ ഷീണ മാണോ അതോ കുറ്റ ബോധമാണോ മാണിസാറിന്റെ മനസിനെ വേട്ടയാടുന്നത് .ഇതുവരെ ഉണ്ടായിരുന്ന ഇമേജ് നഷ്ടപെട്ടല്ലോ ...ഏതായാലും ആരോപണ വിധേയനായതിനാൽ രാജി വെച്ച് കേസിനെ നേരിടുക ...അധികാരത്തിൽ കടിച്ചുതൂങ്ങി കിടന്നാൽ ചരിത്രത്തിൽ മറ്റൊരു അഴിമതികാരൻ എന്നാകും രേഖ പെടുത്തുക......

Friday, December 12, 2014
കേരള നിയമസഭയിലേ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിനു ഉത്തരം നല്കിയ ബഹുമാനപെട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു : ബാർ കോഴ പ്രശ്നത്തിൽ വിജിലൻസ് മാണി യെ ഒന്നാം പ്രതിയാക്കി യാക്കിയത് ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് .കേവലം ഒരു ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാണി രാജിവെയ്ക്കണോ എന്നാണ്. ഇപ്പോഴത്തേ ജനപ്രധിനിധികൾക്ക് ഒരു ഉള്ളുപ്പും ഇല്ലാത്തവരാണ് എന്ന് കേരളിയ ജനസമുഹത്തിനു മനസിലായതാണ് .എങ്ങിനെ നമ്മുടെ സംസ്ഥാനം അഴിമതി മുക്തമാകും .ഭരിക്കുന്നവർ കള്ളന്മാർ ആണ് എങ്കിൽ ഉധ്യോഗസ്ഥന്മാർ അവരുടെ കാര്യം പറയേണ്ടതില്ലലോ .കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന ഭരണവർഗതിന്റെ ഈ നിലാപാടുകൾ കേരളിയ സമുഹത്തിൽ കൂടുതൽ കുറ്റവാളികളെ സൃഷ്ടി ക്കുവാൻ മാത്രമേ കഴിയൂ .
Wednesday, November 19, 2014
Tuesday, July 22, 2014
രോദനം
അല്ലയോ ഇസ്റേൽ സഹോദരി സഹോദരിമാരെ ---
നിങ്ങൾ കാണുന്നില്ലേ ,കേൾക്കുന്നില്ലേ ----
ഒരു ജനസമുഹത്തിന്റെ രോദനം .
അവർ നിങ്ങളുടെ സഹോദരി ,സഹോദരിമാർ ..
തന്നെയാണ് .....
എന്നിട്ടും നിങ്ങളുടെ ഭരണാധികാരികൾ അവരെ ....
കൊല്ലുകയാണ്.....
നിങ്ങൾക്കും ഇല്ലേ അച്ഛനും ,അമ്മയും,പിഞ്ചു കുട്ടികളും ...
നിങ്ങൾ നോക്കുക മരിച്ചു കിടക്കുന്ന ആ പിഞ്ചുകുട്ടികളുടെ ---
കണ്ണുകളിലേക്ക് -----
മക്കൾ നഷ്ടപെട്ട മാതാപിതാക്കളുടെ കണ്ണുകളിലേക്കു ---
മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിലേക്ക് ----
വലിയ ഒരു രോദനം കേൾക്കുന്നില്ലേ നിങ്ങളുടെ ---
കാതുകളിൽ ------
എന്നിട്ടും നിങ്ങൾ മിണ്ടാതിരിക്കുന്നു ----
ഇത് നിങ്ങൾ വിശ്വസിക്കുന്ന പ്രരവാജകനോട് ----
കാണിക്കുന്ന നിന്ദയാണു -----
Friday, June 6, 2014
Onnini Sruthi Thazhthi - Lalitha Gaanam By Jayachandran
Onnini Sruthi Thazhthi - Lalitha Gaanam By Jayachandran
Wednesday, May 14, 2014
കൂണുകൾ പോലെ മുളച്ചു വരുന്ന എഞ്ചിനീയറിംഗ് കോളേജുകൾ :---
കേരളത്തിൽ ഇപ്പോൾ ധാരാളം എഞ്ചിനീയറിംഗ് കോളേ ജുകൾ കൂണുകൾ പോലെ മുളയ്ക്കുന്നു ...ഇത് കേരളത്തിലെ എഞ്ചിനീയറിംഗ് education --മേഖല തകർക്കും .പല എഞ്ചിനീയറിംഗ് കോളേ ജുകൽക്കു [ private ] വേണ്ടത്ര ഗുണനിലവാരം ഇല്ല..ഇത് പല parents -ഉം അറിയുന്നില്ല..അത് കൊണ്ട് കുട്ടികളെ എഞ്ചിനീയറിംഗ് കോളേ ജിൽ {private } ചേര്ക്കുന്നതിന് മുന്പ് ആ സ്ഥാപനത്തിന്റെ പഠന നിലവാരം അറിയുക..നമ്മുടെ [private ] എഞ്ചിനീയറിംഗ് കോളേ ജിൽ നിന്നും എതല്ലാം കോളേജിൽ നല്ല റിസൾട്ട് ഉണ്ട് എന്ന വിവരം parents അറിഞ്ഞിരിക്കണം .അതിനു ശേഷം ചേർത്തുക .
Tuesday, May 13, 2014
Saturday, May 10, 2014
Thursday, May 8, 2014
മഴ വന്നു കൊച്ചി മുങ്ങുന്നു :-
കനത്ത വേനലിൽ നിന്നും ആശ്വാസമായി മഴ വന്നപ്പോൾ കൊച്ചിക്കാർ പ്രയാസത്തിൽ . മഴ വെള്ള കെട്ടിൽ പച്ചിമ കൊച്ചി നിവാസികൾ ദുരിത ത്തി ൽ മുങ്ങുകയാണ് . നമ്മുടെ നഗരസഭാ അധി കാരികൾ വേണ്ട വിധം പ്രവർത്തിക്കാ തി രി ക്കുന്നതിന്റെ ഫലമാണ് ഈ ദുർ വിധി .ഈ അടുത്ത് ഓടയിൽ നിന്നും അഴുക്കു നീക്കം ചെയ്യുവാൻ ഇറങ്ങിയ രണ്ടു തൊഴിലാളികൾ വിഷ വായു ശ്വസിച്ചു മരണപെട്ടു .ഒരു കൃത്യ സമയം ഇടവിട്ട് ഓടകൾ ശുദ്ധി ആക്കുകയാണ് എങ്കിൽ വെള്ള കെട്ടിൽ നിന്നും മോചനം ലഭിക്കും..അതിനൊന്നും അധികാരികൾ ശ്രദ്ധികുന്നില്ല .അവർക്ക് പദ്ധതികളും ,അഴിമതിയും ആണ് മുഖ്യ അജണ്ട .ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന ഭരണാധികാരിക ലാണ് നമുക്ക് ഉള്ളത്..
Wednesday, May 7, 2014
കൊച്ചി മെട്രോ എന്തിനി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു :-
കൊച്ചിയുടെ യാത്രാപ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കികൊണ്ടിരിക്കുന്ന
ഒരു ഭരണ പരിഷ്ക്കാരമാണ് ഈ യാത്രാ ദുരിതം. ഒരു വ്യക്തമായ ആസൂത്രണം ഇല്ലാതെയാണ് ഈ റെയിൽ വരുന്നത് . mattancherry -യിൽ നിന്നും തേവര കഴിഞ്ഞാൽ യാത്രാ അതീവ ദുരിതം ആണ് . യാത്രാ കുരുക്ക് മാറ്റുവാൻ ആവശ്യമായ യാതൊരു നടപടിയും നഗര സഭ യോ ,മെട്രോ അധി കാരികളൊ ,സർക്കാരോ എടുത്തില്ല .അതിന്റെ ദുരിതം യാത്രകാരെയും ,ഹോസ്പിറ്റലിൽ എത്തിക്കേയ്ണ്ട് രോഗികളെയും എത്തിക്കുവാൻ പോലും സാധിക്കുന്നില്ല .ഇതിന് അധികാരികൾ നടപടി സ്വീകരിക്കണം ......മെട്രോ അല്ല ആവശ്യം ജനങ്ങളുടെ ആവശ്യം പരിഗണിക്കുക എന്നതാണ് .

Subscribe to:
Comments (Atom)