നന്മ പ്രധാനം ചെയ്യുന്ന ഒരു കേരളിയ സമുഹം ----------------------
Tuesday, November 15, 2011
Friday, October 7, 2011
തത്വം ---ധാര്‍മികത
തത്വം ---ധാര്‍മികത ----മനുഷ്യ സമുഹത്തില്‍ പേരിനു മാത്രം നിലകൊള്ളുന്നു -----ഈ അസമത്വം ഒഴിവാക്കണം -----മനുഷ്യ സമുഹത്തില്‍ നീതി പുലരണം ----നാം ഒത്തു കൂടുക
Thursday, October 6, 2011
ഇന്ന് വിദ്യാരംഭ ദിനം ----
ഇന്ന് വിദ്യാരംഭ ദിനം ----എഴുത്തിനു ഇരുത്തിയ എല്ലാ കുട്ടികളും പഠിച്ചു നല്ലൊരു മനുഷ്യനായി തീരുവാന്‍ ദൈവം അനുഗ്രഹിക്കട്ടേ ---നമ്മുടെ തെരുവോരങ്ങളില്‍ കഴിയുന്ന അനേകം കുട്ടികള്‍ പകച്ചു നില്‍ക്കട്ടേ ----അവര്‍ക്കും സമുഹത്തില്‍ നല്ലൊരു മനുഷ്യനായി ജീവികുവാനുള്ള അവകാശം ഭരണകൂടം ഇല്ലതാക്കുന്നില്ലേ ----
Friday, September 23, 2011
പുതിയ വിദ്യഭ്യാസ പരിഷ്കാരം കേരളിയ സമുഹത്തില്‍ നിരക്ഷരത വര്‍ധിപ്പിക്കും --
പുതിയ വിദ്യഭ്യാസ പരിഷ്കാരം കേരളിയ സമുഹത്തില്‍ നിരക്ഷരത വര്‍ധിപ്പിക്കും ---1 മുതല്‍ 9 വരെ ക്ലാസുകളില്‍ എല്ലാ വിദ്യാര്‍ഥികളും വിജയിക്കും ----പരാജയമില്ല -----എത്ര നല്ല പരിഷ്കാരം -----ആണും ,പെണ്ണും --അല്ലാത്ത പ്രതികരിക്കുവാന്‍ കഴിയാത്ത ഒരു തല മുറയെ കേരളിയ സമുഹത്തിന് ആവശ്യമുണ്ടോ ----പരിഷ്ക്കാരം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഭരണ കര്‍ത്താകള്‍ അവരുടെ മക്കളേ സര്‍ക്കാര്‍ -AIDED-വിധ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ തയ്യാറാകുമോ ----സാധാരണക്കാരുടെ മക്കളേ -----ആര്‍ക്ക് ----ഇപ്പോള്‍ തന്നെ U.P--തലത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അവസ്ഥ എന്താണ് ----കണക്കിന് വളരെ മോശം ,ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകള്‍ വ്യത്യസ്ത മല്ല ----പുതിയ തീരുമാന പ്രകാരം ഒരു സാധാരണക്കാരുടെ കുട്ടിയെ ഒന്നാം ക്ലാസ്സില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ എന്തായിരുന്നുവോ ആ അവസ്ഥയില്‍ തന്നെ പത്താം ക്ലാസില്‍ എത്തുമ്പോള്‍ ലഭിക്കും -----മണ്ടന്‍ പരിഷ്കാരം ---ആഗോളവല്‍ക്കരണം ----മറ്റൊരു രൂപത്തില്‍ കേരളിയ ജനസമുഹത്തില്‍ ---പ്രതികരിക്കുക -------
കേരളത്തില്‍ മദ്യാസക്തി വര്‍ധിക്കുന്നു -------?
കേരളത്തില്‍ മദ്യാസക്തി വര്‍ധിക്കുന്നു -------?
ആധുനിക കേരളം മദ്യത്തില്‍ മുങ്ങി കൊണ്ടിരിക്കുന്നു-----സര്‍ക്കാര്‍ കാര്യമായ നടപടി ----------മറുഭാഗത്ത് വര്‍ധിച്ചു വരുന്ന സ്ത്രീധനം ----യുവതി ,യുവാക്കള്‍ മൊബൈല്‍ തരംഗത്തില്‍ ----
Wednesday, August 31, 2011
Saturday, August 6, 2011
എന്താ LAWRENCE----COMRADE-----ഇങ്ങനെ ----
PARTY-----THAT IS IT FELL ON THE DARK DUNGEON-------LAL SALAM Sഎന്താ LAWRENCE----COMRADE-----ഇങ്ങനെ -----V.S.ACHUDHANANDHAN---BERLIN MASTERINEY KANDATHU MOSHAMAAYO----MANUSHYA SNEHAM ALLEY COMMUNISM PARAYUNNATHU--- COMMUNIST AASHAYAM ULKOLLUMBOL ARAY AANU VAYRUKAYNDATHU----ARAY ANNU SNEHIKAYNDATHU---VARGIYA KAZHCAPAAD PULARTHUNNA VYAKTHIKALUMAAYI CHANGATHAM KOODUNNATHU COMMUNISM---BAHURASHTRA KUTHAKA COMPANIKALUMAAYI FRIENDSHIP AKAAM---ATHUM COMMUNISM----COMMUNISM NAMMALEY PADIPPIKUKA YANO LAWRENCE SAGAVAY---INDIAYUDEY EE DHURA AVASTHAKU KAARANAM INDIAYIL NILAKOLLUNNA COMMUNIST PARTIK PANGILLA ENNU INDIAN COMMUNIST,SOCIALIST VISHWASIKALKU PARAYUVAAN SADHIKUKA---MARX--PARANJATHU POLAY SWAYAM AATHMA PARISHODHANA NADATHUKA----KERALATHIELY L.D.F. BHARANAM NASHTAPAYTTATHIL KERALATHILEY C.P.I.M ---LEADERSINU PANGILEY----CHANGE YOURSELF-----BUT ALREADY CHANGE UR AGAAVAY------
Saturday, July 23, 2011
CINEMA----MADHYA VAYNEL
MADHYAVAYNEL-
കഴിഞ്ഞ ദിവസം MADHYAVAYNEL---സിനിമ ടി .വി -യില്‍ കാണുവാന്‍ ഇട വന്നു ---മോശമില്ലാത്ത സിനിമ ---സോഷ്യലിസ്റ്റ് ആശയവും ,ഗാന്ധിയന്‍ ആശയവും യോജിപ്പിച്ചുള്ള ഒരു സിനിമ--ഈ ആശയങ്ങള്‍ക്ക് ആധുനിക ലോകത്ത് വന്ന വ്യതിയാനം ---നമ്മുടെ കേരളത്തിലും ,ഇന്ത്യയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സമകാലീന പ്രതിഭാസം -----കാറല്‍ മാര്‍ക്സിന്റയും----- ,ഗാന്ധിയന്‍ ആശയവും ------സമകാലീന കേരള ,ഇന്ത്യന്‍ --രാഷ്ട്രിയത്തില്‍ ഈ പ്രത്യയ ശാസ്ത്ര വക്താക്കള്‍ അവയെ ചവറ്റു കൊട്ടയിലെയ്ക് നീക്കം ചെയ്യുന്ന ഒരു പുതിയ സാമ്പത്തിക നയത്തില്‍ മാറുവാന്‍ നിര്‍ബന്ധിധമായ ഒരു കുടുംബ പച്ചാതലം,അതിന് അടിമ പെടാത്ത ഒരു കുടുംബം -----ഇപ്പോള്‍ പ്രത്യയ ശാസ്ത്ര രാഷ്ട്രിയം കച്ചവട വസ്തുവായി മാറ്റുന്നു ----എന്നതിന് ഒരു ചെറിയ ഉദാഹരണം ആണ് ഈ സിനിമ ----
Thursday, July 21, 2011
ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട് ?
ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട് ?------ഇന്ത്യ ലോകത്തിലേ വലിയ ജനാധിപത്യ രാഷ്ട്രമാണ് എന്ന് ലോകം പറയുമ്പോള്‍ നാം ഏറ്റവും വലിയ കള്ളന്മാര്‍ ഭരിക്കുന്ന രാഷ്ട്രമാണോ എന്ന വിശ്വാസത്തെ എത്രമാത്രം സാധുകരിക്കുന്ന ഒരു അവസ്ഥയില്‍ അല്ലേ ---ഇന്ത്യ .രാജ ഭരണത്തില്‍ നിന്നും കോളനി ഭരണതിലേയ്ക്കും,തുടര്‍ന്ന് ജനാധിപത്യ ഭരണത്തിലേയ്ക്ക് നാം വന്നപ്പോള്‍ ഇന്നത്തെ അവസ്ഥയാണോ നാം വിഭാവനം ചെയ്തത് .ഭരിക്കുന്നവര്‍ ആരായാലും വ്യവസ്ഥിതി ഇന്നത്തെ പോലേ ആയാല്‍ ഭരണ കള്ളന്മാര്‍ വര്‍ധിക്കും ---അതാണ് നാം ദിവസവും പത്ര മാധ്യമങ്ങളിളുടെ വായിച്ചു കൊണ്ടിരിക്കുന്നത് ----ഇന്നലെ കേരള നിയമസഭയില്‍ നടന്ന നാടകം കേരള സമുഹത്തിന് അഭിമാനമാണോ അഥവാ അപമാനമാണോ ----ഒരു സംസ്ഥാനത്തിന്റെ സുപ്രധാന മായ ഒരു നടപടി എടുക്കുമ്പോള്‍ M.L.A.---മാര്‍ എവിടേ ആയിരുന്നു .ഇവരില്‍ ആണോ നാം പ്രത്യാശ കാണുന്നത് ------ഒരുകാലത്ത് നാം കള്ളന്മാര്‍ എന്നും ,രാജ്യദ്രോഹികള്‍ എന്നും മുദ്ര ചെയ്ത ബ്രിട്ടിഷ്കാര്‍ ഇന്ന് ഇന്ത്യന്‍ ,കേരള ---ഭരണകൂടത്തെ ക്കാള്‍ എത്രയോ നല്ലവര്‍ -----ഇതായിരുന്നുവോ നമ്മുടെ രാഷ്ട്ര പിതാവ് സ്വപ്നം കണ്ട ഭാരതം -------
Sunday, July 3, 2011
എന്നേ നടുക്കിയ ഒരു ഞായറാഴ്ച -
എന്നേ നടുക്കിയ ഒരു ഞായറാഴ്ച -----26 -06 -2011 ,അതായത് കഴിഞ്ഞ ഞായറാഴ്ച പ്രതീക്ഷയിലേ ക്ലാസ്സ് കഴിഞ്ഞ് രാവിലേ 11 മണിക്ക് വീട്ടില്‍ എത്തിയ ശേഷം കുറച്ച് ഓട് എടുക്കുവാന്‍ ഒരു ട്രോളി എടുത്ത് വരുന്ന സമയത്ത് റോഡിന് എതിര്‍ വശത്തായി ഒരു ഓട്ടോറിക്ഷ കിടക്കുന്നു --അതില്‍ 3 മുന്‍പ് പഠിപ്പിച്ച students---ഇരിക്കുന്നു .അവരില്‍ നിന്നും ഒരു student ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുവാന്‍ മുന്നോട്ടു വന്നു .അപ്പോള്‍ ഞാന്‍ ട്രോളിയുമായി നിന്നു--പെട്ടെന്ന് ഞാന്‍ അലറി വിളിച്ചു --കാരണം ഒരു ബൈക്ക് യാത്രക്കാരന്‍ അമിതമായ speedil വരുന്ന കാഴ്ചയാണ് കണ്ടത്---ഞാന്‍ ഉടനേ മനസിലാക്കി ബൈക്ക് ആ studentinay ഇടിച്ചു തെറിപ്പിക്കും എന്ന് --ഇതു കണ്ടപ്പോള്‍ അറിയാതേ ഞാന്‍ അലറി വിളിച്ചു ---എന്നാല്‍ ബൈക്ക് യാത്രക്കാരന്‍ പെട്ടെന്ന് brake -ചവിട്ടി .അപ്പോള്‍ ഓടി വന്ന student -ബൈക്ക് yathrakaarantey-തലയുടേ ഒരു വശവുമായി കൂട്ടിമുട്ടി --ഉടനെ ഞാനും റോഡ് ക്രോസ് ചെയ്ത് അവരുടെ പക്കല്‍ എത്തി വിവരങ്ങള്‍ തിരക്കി .ബൈക്ക് ഓടിച്ച വ്യക്തിക്ക് അല്‍പ്പം പ്രയാസം അനുഭവപെട്ടു --തലയ്ക്ക് പ്രയാസം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞു --പക്ഷേ അയാള്‍ അത് നിരസിച്ചു --എങ്കിലും അല്‍പ്പം വിശ്രമിച്ച ശേഷം അയാള്‍ കല്യാണ വീട്ടിലേയ്ക്ക് യാത്ര തുടര്‍ന്നു.അപ്പോഴും എന്‍ മനസ്സ് അസ്വസ്ഥമായിരുന്നു -ബൈക്ക് പോയ ശേഷം ഞാന്‍ പഠിപ്പിച്ച ആ studentinode--എന്തിനാണ് റോഡ് ക്രോസ് ചെയ്യുവാന്‍ ശ്രമിച്ചത് --അപ്പോള്‍ ആ student-പറഞ്ഞു സാര്‍ ട്രോളി പിടിച്ച് പോകുന്ന കാഴ്ച കണ്ടപ്പോള്‍ സാറിനേ സഹായിക്കാം എന്ന മനസ്സുമായി വരുവാന്‍ ശ്രമിച്ചതാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അല്പ്പ നേരം സ്തംഭിച്ചു നിന്നു പോയി ---വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിപിച്ച ആ വിദ്ധ്യാര്‍ത്തി ഈ രീതിയില്‍ സഹായിക്കുവാന്‍ വന്നപ്പോള്‍ ഞാന്‍ ദൈവത്തിന് സ്തുതി പറഞ്ഞു --അതോടൊപ്പം സഹായിക്കുവാന്‍ മനസ്സ് കാണിച്ച ആ studentinu--യാതൊരു അപകടവും സംഭവിച്ചില്ല --ഇതു ഈശ്വരന്‍ നല്‍കിയ അനുഗ്രഹം ----അതോടൊപ്പം ഒരു അധ്യാപകന്‍ , താന്‍ പഠിപിച്ച കുട്ടികള്‍ക്ക് എന്നും പ്രിയപെട്ടവന്‍ ആയിരിക്കും എന്ന വിശ്വാസവുമായി ഞാന്‍ മുന്നോട്ട് പോകുകയാണ് ----
Friday, July 1, 2011
മാറണമോ അഥവാ മാറ്റണമോ ഈ വ്യവസ്ഥ ---------
മാറണമോ അഥവാ മാറ്റണമോ ഈ വ്യവസ്ഥ ---------ഇന്ത്യയിലേ സമുന്നത നീതി കോടതിയായ സുപ്രീംകോടതി കേരളത്തിലേ വിദ്യഭ്യാസ കച്ചവടത്തിന് എതിരായി സുപ്രധാനമായ വിധി പറഞ്ഞിരിക്കുന്നു ----വളരേ സന്തോഷം .ഇന്ത്യയിലേ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഒരു കൂട്ടം ജനത്തിന് ആശ്വാസമാകുന്ന വിധിയാണിത് ---മാത്രമല്ല ഇത് കോടതിയുടെ ഒരു ശാസന കൂടിയാണിത് .ഒരു രാജ്യത്തിന്റേ വിദ്യഭ്യാസ മേഘല നിയന്ത്രിക്കുക ആ രാജ്യത്തിന്റേ ഭരണകൂടമാണ് .ഇത് മുസ്ലിം മത പുരോഹിതന്‍ മാരോ ,ക്രിസ്ത്യന്‍ മത പുരോഹിതന്മാരോ ,ഹൈന്ദവ പുരോഹിതന്മാരോ മറ്റു മത പുരോഹിതന്മാരോ അല്ല ----ഈ പൌരോഹിത്യ സമുഹം ഉണരുവാന്‍ സമയമായില്ലേ ----എല്ലാ മത വിശ്വാസവും ഊന്നി പറയുന്നത് പ്രയാസം അനുഭവിക്കുന്ന ജനസമുഹത്തിന് താങ്ങും ,തണലും ആയി മാറുന്ന ഒരു ജനത ഉണ്ടാകണം എന്നാണ്.നിങ്ങള്‍ ചിന്തിക്കുക --നല്ലൊരു സമുഹത്തെ സൃഷ്ടിക്കുവാന്‍ മതങ്ങള്‍ക്ക് കഴിയും എന്ന വിശ്വാസത്തോടെ-------------
Saturday, June 25, 2011
സാധാരണ മനുഷ്യരുടേ ജീവിതം പ്രയാസത്തില്‍
സാധാരണ മനുഷ്യരുടേ ജീവിതം പ്രയാസത്തില്‍ ------ഇന്ത്യയില്‍ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത ഭാരം ദിനം പ്രതി കൂടി വരികയാണ് ----നമ്മുടേ ഭരണ കര്‍ത്താക്കള്‍ സാര്‍ ചക്രവര്‍ത്തിമാര്‍ ആകുകയാണോ ?ശരാശരി ജീവിതം നയിക്കുന്ന ഒരു ഇന്ത്യന്‍ മനുഷ്യ കുടുംബത്തിന്റെ ഒരു ദിവസത്തേ കുടുംബ ചിലവ് നിലവില്‍ വര്‍ധിച്ചു വരികയാണ് .ഇതാ വീണ്ടും ഒരു ഇരുട്ടടി ----ഡീസല്‍ ,മണ്ണെണ്ണ ,പാചക വാതകം ,ഇവയുടേ വില എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു ----wardmember, M.L.A.,M.P,MINISTERS,----ഇവരും ഇന്ത്യന്‍ ജനതയുടേ ഭാഗം അല്ലേ ---ഇതിനു വേണ്ടി എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും സമര രംഗത്തേയ്ക് വരിക ----ബ്രിട്ടീഷ് കാര്‍ ഇന്ത്യന്‍ ജനത യെ ഭിന്നിപിച്ചു ഭരിച്ചു ---ഇതേ ഒരു പ്രവണതയാണ് ഇന്ത്യന്‍ രാഷ്ട്രിയ പാര്‍ട്ടികളും കാണിക്കുന്നത് ---വന്‍കിട കമ്പനികള്‍ക്ക് കോടി കണകിന് രൂപ സബ്സിഡി നല്‍കുവാന്‍ നമ്മുടെ ഭരണവര്‍ഗം കാണിക്കുന്ന താല്‍പ്പര്യം ധാരി ദ്ര്യം അനുഭവിക്കുന്ന പട്ടിണി പാവങ്ങളോട് കാണിക്കുക -----ഇതിനെക്കാള്‍ എത്രയോ നല്ലതാണ് രാജഭരണം അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണം -----നമ്മുടെ ഭാരതത്തില്‍ ഒരു സമരമുറ ഒന്നാകെ രൂപം പ്രാപിക്കണം -----ഗാന്ധിജിയും മറ്റ് സ്വ :സമര സേനാനികള്‍ സ്വപ്നം കണ്ട ഒരു ഭാരതം ആണോ നമ്മുടേതു -------കള്ളന്മാരും ,കൊള്ളക്കാരും ,കരിച്ചന്തക്കാരും ,പെന്‍വാണിഭ ക്കാരും ,---അടങ്ങുന്ന ഭരണവര്‍ഗം എന്ന് ഇന്ത്യയില്‍ നിന്നും തുടച്ചുമാറ്റുന്നുവോ----അന്ന് ഇന്ത്യന്‍ ജനതക്ക് രണ്ടാം ശാഭമോക്ഷം ലഭിക്കും ----നമ്മുടെ P.M., HONOURABLE INDIAN PRESIDENT,INDIAN JUDICIARY,INDIAN PARLIAMENT, KERALA C.M., KERALA ASSEMBLY,INDIAN LOCAL SELF GOVERNMENT BODIES -----ഇവര്‍ ശക്തമായി ഇന്ത്യന്‍ ജനസമുഹത്തിന് അതും പ്രയാസം അനുഭവിക്കുന്ന ,ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഒരു താങ്ങായി മാറുമോ -----യാതൊരു പ്രതീക്ഷയും ഇല്ല ---എങ്കിലും ഒരു ഇന്ത്യന്‍ പൌരന്റെ തേങ്ങലാണിത്------
Thursday, June 23, 2011
മനസ്സ് --------------------------------
സമയം രാത്രി 10.30---ഉറങ്ങുവാന്‍ കിടന്നു ---ഫാന്‍ കറങ്ങുന്നു ഒരു ശബ്ദം കേള്‍ക്കുന്നു ---ഉറങ്ങുവാന്‍ കിടന്ന ഗൃഹ നാഥന്‍ ഫാന്‍ പരിശോധിക്കുവാന്‍ തുടങ്ങി --ഉടനേ ഫാനിന്റെ ബയരിംഗ് ഊരിവന്നുവോ എന്ന് വിചാരിച്ചു ---ഉടനേ ഫാന്‍ നിര്‍ത്തി .ശേഷം വയര്‍ ബന്ധം ഒഴിവാക്കി ഫാന്‍ താഴേ ഇറക്കി ----മറ്റൊരു ടേബിള്‍ ഫാന്‍ ഉപയോഗിച്ച് ഉറങ്ങുവാന്‍ കിടന്നു --പക്ഷേ കാറ്റ് കുറവായത് കൊണ്ടും ,ചൂട് ഉള്ളതിനാലും ശരിയായി ഉറങ്ങുവാന്‍ സാധിച്ചില്ല ----അടുത്ത ദിവസം രാവിലേ 11 മണിക്ക് ഫാന്‍ ശരിക്ക് പരിശോധിച്ചപ്പോള്‍ അബദ്ധം മനസിലായി. ഫാനിന് യാതൊരു കുഴപ്പവും ഇല്ല എന്ന തിരിച്ചറിവ് മനസിലായപോഴാ ണ്---മനസ് ഒരു തലത്തില്‍ നിന്നും മാറുമ്പോള്‍ ഉണ്ടാകുന്ന ------------
Saturday, June 18, 2011
കേരള സമുഹത്തിന് എന്ത് സംഭവിക്കുന്നു
കേരള സമുഹത്തിന് എന്ത് സംഭവിക്കുന്നു ------കേരള ജനത വിദ്യാ സമ്പന്നരും കാര്യ കാരണ ശേഷി ഉള്ളവരാണ് എന്ന് നമ്മള്‍ ചിന്തിക്കുന്നു ---പക്ഷേ നാം പലരുടെയും ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു ----നാം കഷ്ട പെട്ട് നേടുന്ന സമ്പാദ്യം മറ്റുള്ളവര്‍ കൊള്ളയടിക്കപടുന്നു ---നാം സമ്പാദിക്കുന്ന പണം സുരക്ഷിത മായി നിക്ഷേപിക്കുവാന്‍ പോലും അറിയാത്തവര്‍ ആയി മാറുകയാണോ ഈ മലയാളി സമുഹം -ഒരു അടി കിട്ടിയാല്‍ പഠിക്കാത്തവര്‍ ആയി പോകുന്നു മലയാളി ---അനധികൃധമായി വളര്‍ന്നു വരുന്ന ധന കാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്ക പെടുവാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം ---മാത്രമല്ല കേരള ജനതയുടേ പണത്തോടുള്ള ആര്‍ത്തി കുറക്കണം ----മലയാളിയുടേ മനശാസ്ത്രം അറിയുന്നവര്‍ ധാരാളം -------
കേരളത്തിന്റെ വിദ്യാഭ്യാസം തകരുമോ ?-----------------------------------
കേരളത്തിന്റെ വിദ്യാഭ്യാസം തകരുമോ ?------കേരളത്തെ ഇന്ത്യയിലേ സുപ്രധാന സംസ്ഥാനമാക്കുന്നത് നാം കൈ വരിച്ച വിദ്യാഭ്യാസ പുരോഗതിയും ,ആരോഗ്യരംഗ വും ആണ്
.ഇവ രണ്ടും തകരുന്ന അവസ്ഥ വരുമോ ? ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേ അഡ്മിഷന്‍ വളരേ അധികം കുറഞ്ഞു .ഇതിന് കാരണം ജനന നിരക്ക് കുറയുന്നു ,മറ്റൊന്ന് കേരള സിലബസില്‍ കുട്ടികളേ പഠിപ്പിക്കുവാന്‍ സര്‍ക്കാര്‍ ജീവന ക്കാരുടെയും ,ഒരുവിധം സാമ്പത്തിക ശേഷി ഉള്ളവരും
സര്‍ക്കാര്‍ ,aided, വിദ്യാലയങ്ങളില്‍ പഠിപ്പികുവാന്‍ തയ്യാറാകുന്നില്ല -അവര്‍ സി .ബി .സി ,ഐ .സി.എസ് ,unaided വിദ്യാലയങ്ങളില്‍ അഡ്മിറ്റ് ചെയ്യുന്നു ----ഇത്തരം സാഹചര്യം ഒഴിവാക്കണം ..കേരളം വിദ്യാഭ്യാസ കച്ചവടത്തിന്റെ പിടിയില്‍ അകപെടുകയാണ് ........സൂക്ഷിക്കുക -------
Wednesday, June 15, 2011
മറക്കില്ല ഒരിക്കലും ----------------------------
എന്റെ ഇളയ മകന്‍ രോഗ ബാധിതനായി TRIVANDRUM --R.C.C.---YIL ---ചികിത്സയില്‍ കഴിയുമ്പോള്‍ പല പ്രാവശ്യം R.C.C.--YILAY BLOOD BANKIL -നിന്നും ബി -പോസിറ്റീവ് രക്തം നല്‍കുകയുണ്ടായി ---എന്നാല്‍ ഒരു പ്രാവശ്യം രക്തം ആവശ്യമായി വരികയും BLOOD BANKIL -ഇല്ലാത്ത അവസ്ഥ വരികയും ചെയ്തപ്പോള്‍ ഞാന്‍ വളരേ അധികം വിഷമികുകയും ഉണ്ടായി .പല സ്ഥലങ്ങളില്‍ ഞാന്‍ അന്വേശിച്ചു .കിട്ടിയില്ല . അവസാനം എന്റേ കൂടേ ഉണ്ടായ കണ്ണൂര്‍ കാരനായ കൃഷ്ണകുമാര്‍ എന്ന പ്രിയപെട്ട സുഹൃത്ത് ബി -പോസിറ്റീവ് അല്ലാത്ത രക്തം BLOOD BANKIL --കൊടുക്കുകയും പകരം ബി --പോസിറ്റീവ് രക്തം R.C.C---blood bankil --നിന്നും നല്‍കുകയും ചെയ്തു ----എന്റേ ജീവിത അനുഭവം നിങ്ങളുമായി പങ്കു വയ്ക്കുന്നു --- രക്തത്തിന് ജാതിയോ , മതമോ ---ഇല്ല ---നാം എല്ലാം മനുഷ്യരാണ് --god bless u--- ദൈവാനു ഗ്രഹത്താല്‍ എന്റേ ഇളയ മകന്‍ 8th standardil----പഠിക്കുന്നു -----എല്ലാവരെയും അനുഗ്രഹിക്കട്ടേ -----SO PROMOTE BLOOD DONATION------
Sunday, June 12, 2011
ആരാണ് കുറ്റക്കാര്‍ :
ആരാണ് കുറ്റക്കാര്‍ : മൊബൈല്‍ ഫോണോ
അതോ
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോ?
ജാഗ്രത പുലര്‍ത്തുക
അതോ
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോ?
ജാഗ്രത പുലര്‍ത്തുക
Saturday, June 11, 2011
WHAT IS UR CONCEPT-------
ആരാണ് മനുഷ്യന്‍ ,ആരാണ് മുസ്ലിം ,ആരാണ് ഹിന്ദു ,ആരാണ് ക്രിസ്ത്യന്‍ ,ആരാണ് കമ്മ്യൂണിസ്റ്റ് ,ആരാണ് സോഷ്യലിസ്റ്റ് , ആരാണ് ജനാധിപത്യ വിശ്വാസി ,------ഒരു പാട് സംശയം -----രാജ്യം ഭരിക്കുന്നവര്‍ ആര് -----ജനകിയമായ ഒരു ആശയ സമരം ആവശ്യ മാണ്....
ബി .ഒ.ടി ----മനുഷ്യരേ ഇല്ലാതാക്കുമോ
കേരളം സാമ്പത്തികമായി ജന സമുഹത്തേ ചൂഷണം ചെയുന്ന നടപടി പിന്തുടരുന്നതായി ഇന്നത്തേ പത്ര വാര്‍ത്ത --- കേരള സമുഹം ഉണര്‍ന്നു
പ്രവര്‍തികുക----അല്ലങ്കില്‍ എ .ഡി .ബി ,ഐ .എം .ഫ്,ലോക ബാങ്ക് --തുടങ്ങിയ ധന കാര്യ കമ്പനി കള്‍--ജന സമുഹതേ മുക്കി കൊല്ലും ---ഇതാണ് ഭരണ കൂട ഭീകരത ----ഭരികുന്നവര്‍ ആരായാലും അവര്‍ ഒറ്റു
കാരാണ് ----ജനങ്ങള്‍ തെരു വില്‍ ഇറങ്ങി സമ രം നടത്തുക ------
Friday, June 10, 2011
സ്നേഹം
അമ്മ നല്‍കിയ സ്നേഹം മറക്കുമോ --
അച്ഛന്‍ നല്‍കിയ സ്നേഹം മറക്കുമോ ----
ആരു നല്‍കിയ സ്നേഹേം ആയാലും ദൈവം നല്‍കിയ കാരുന്ന്യം പോലേ ആകുമോ ---
മക്കളേ സ്നേഹിക്കാത്തവര്‍ ---അമ്മയെ സ്നേഹിക്കാത്തവര്‍ --അച്ഛനെ സ്നേഹിക്കാത്തവര്‍ --
ഭൂമിയേ സ്നേഹിക്കാത്തവര്‍ ---മനുഷ്യരേ വെറുക്കുന്നവര്‍ ----ഇവരേ മനുഷ്യര്‍ എന്ന് വിളിക്കാമോ ----
സ്നേഹത്തോടെ --------------
Thursday, June 9, 2011
THE WELL-KNOWN INDIAN ARTIST M.F.HUSSAIN PAASSES AWAY IN LONDON
M.F.Hussain.India's well-known modern painter passed away early on Thursday.He was 97.The burial will take place at a private ceremony in London on Friday.He lived in Dubai and London after the harrassment and intimidation,including death threats of Hindutva groups .It is a very crucial treatment of B.J.P and R.S.S---/He was putting Indian Art on the world map. Besides an artist, sri.M.F.HUSSAIN made his first film,Through the Eyes of a Painter,in 1967.it won a GOLDEN BEAR AT THE BERLIN FILM FESTIVAL.HE MADE INDIA PROUD AND IN HIS DEATH THE COUNTRY HAS LOST A GREAT SOUL-----
Wednesday, June 8, 2011
MATTANCHERRY--ORU---NERKAZHCHA
Mattancherry (Malayalam: മട്ടാഞ്ചേരി) is the western part of city of Kochi, India. It is said that the name Mattancherry is drawn from "Ancherry Mattam", a Namboodiri illam which then the foreign traders pronounced it as Matt-Ancherry, gradually became Mattancherry. It is about 9 km from Ernakulam town. There are frequent bus and boat services to Mattancherry from Ernakulam town. The boats start from Main Boat Jetty near Subash Park at Ernakulam.
Earlier Mattancherry was the trade link to Ernakulam. Main Trade was on spices such as pepper and turmeric. Tea is also traded. Mattancherry deteriorated mainly since the porters working at various firms had some unaccounted trouble with the Merchants. Slowly the traders moved to Ernakulam as Mattancherry proved to be costly. Mattancherry is also home to the Paradesi Synagogue (India's oldest functioning synagogue, where the ticket-seller, Yaheh Hallegua, is the last female Paradesi Jew of child-bearing age).[2], Mattancherry Palace Museum,Mattacherry Pazhayannur Royal temple and Palliarakkavvu temple, Ram Mandir Gowd Saraswat Brahmin samaj temples including the Venkatraman temple and a Jain's Temple (known as MahajanWadi to localites)and Mosques. Mattancherry Palace Museum hosts different weapons such as swords, spears and various other artilleries such as cannon used to protect the borders from invaders in the historic ages. The museum also hosts various paintings and murals. Near the museum, a private bus depot is also present. Close to the Bus Depot there is a Boat Jetty, where we get boats to Ernakulam, Fort Cochin and Willington Island. There is also Bazaar (Market) where we get to buy different spices and articles used interior decorations.
Mattancherry is famous for having jewton in its heart. This is the most historical part of India. where the ancient Jews have started their trading. And now this place is famous for the Antique showrooms. Jew Palace and Jew church is the two places where it does not lacks the originality till now.
Politics
Mattancherry assembly constituency is part of Ernakulam (Lok Sabha constituency).[1]Tourist attraction
- Mattancherry Palace (Dutch Palace), the famous Ginger Restaurant and Heritage Arts (the famous antique shope in Jew Town)
Earlier Mattancherry was the trade link to Ernakulam. Main Trade was on spices such as pepper and turmeric. Tea is also traded. Mattancherry deteriorated mainly since the porters working at various firms had some unaccounted trouble with the Merchants. Slowly the traders moved to Ernakulam as Mattancherry proved to be costly. Mattancherry is also home to the Paradesi Synagogue (India's oldest functioning synagogue, where the ticket-seller, Yaheh Hallegua, is the last female Paradesi Jew of child-bearing age).[2], Mattancherry Palace Museum,Mattacherry Pazhayannur Royal temple and Palliarakkavvu temple, Ram Mandir Gowd Saraswat Brahmin samaj temples including the Venkatraman temple and a Jain's Temple (known as MahajanWadi to localites)and Mosques. Mattancherry Palace Museum hosts different weapons such as swords, spears and various other artilleries such as cannon used to protect the borders from invaders in the historic ages. The museum also hosts various paintings and murals. Near the museum, a private bus depot is also present. Close to the Bus Depot there is a Boat Jetty, where we get boats to Ernakulam, Fort Cochin and Willington Island. There is also Bazaar (Market) where we get to buy different spices and articles used interior decorations.
Mattancherry is famous for having jewton in its heart. This is the most historical part of India. where the ancient Jews have started their trading. And now this place is famous for the Antique showrooms. Jew Palace and Jew church is the two places where it does not lacks the originality till now.
ABOUT OUR CHILDREN
CHILDREN ARE THE LEADERS OF FUTURE GENERATION.SO EACH AND EVERY PARENTS MUST GIVE MORE CONSIDERATION FOR THEIR BETTER GROWTH-THE ATMOSPHERE OF FAMILY HIGHLY INFLUENCE THE MENTAL AND PHYSICAL GROWTH OF CHILDREN.SO WE MUST CREATE GOOD AND HEALTHY FAMILY BACK GROUNDS.LOVE THE CHILDREN AND SHARE THEIR PROBLEMS---IF WE NEGLECT THEIR WANTS AND NEEDS,THAT MAY BE LEADS TO MENTAL DEPRESSION,STRESS AND OTHER BODY DISORDERS---BEFORE WE ADMIT THEIR WANTS AND NEEDS ,WE MUST CHECK WHETHER IT IS GOOD OR BAD.IF IT IS BAD U MUST NEGLECT THROUGH HEALTHY COVERSATION WITH UR CHILDREN---IF IT IS GOOD ,THAT WILL ADMIT IN A CERTAIN CONDITION---WORDS OR ACTION OF PARENTS HIGHLY INFLUENCE THEIR MIND.REFRESHMENT OF MIND,THAT IS A GOOD ONE---PRACTICE UR IN A POSITIVE THINKING---REMEMBER ONE THING-NEVER JUDGE BY APPEARANCE ABOUT OUR CHILDREN---EAT FOOD WITH UR CHILDREN AROUND THE DINING TABLE.------GOD BLESS UR CHILDREN-----------------
Monday, June 6, 2011
B.O.T.----BRIDGE AT THOPPUMPADY
THOPPUMPADY BRIDGE CONSTRUCTED ON THE BASIS OF B.O.T .AGREEMENT----ACCORDING TO THE AGREEMENT THE GOVERNMENT ALLOWED THE GAMMON COMPANY TO COLLECT TOLL FROM THE VEHICLES---THE COST OF CONSTRUCTION IS NEARLY BELOW 35 CRORES OF RS.BUT NOW THE COMPANY ALREADY COLLECTED ABOVE 200 CRORES OF RS.---YET THE COMPANY CONTINUE THE COLLECTON OF TOLL FROM THE VEHICLES.THE PREVIOUS AND PRESENT GOVERNMENT DID NOT TAKE ANY ACTION AGAINST THE EXPLOITATION OF PEOPLE----IN KERALA HAVE NO SITUATION LIKE THIS NOW.THE HIGH COURT ALSO CRITIZISE THE FUNCTIONING OF B.O.T.--BRIDGE----THE COMPANY DECLARED AGAIN.THEY DID NOT STOP THE TOLL.IF THEY STOP TOLL,GOVERNMENT WILL PAY SUMS OF MONEY AS COMPENSATION----WHAT A SHAME---THE PREVIOUS MATTANCHERRY M.L.A-SRI.EBRAHIMKUNJU,PALLURUTHY M.L.A.-SRI.DINESH MANI DID NOT TAKE ANY ACTION AGAINST THE COMPANY----THE BOTH LEFT AND U.D.F.---MEMBERS HAVE NO REAL INTEREST TO STOP THIS---BEACUSE THEY MAY FELL IN THE MONEY POCKET OF GAMMON----I REQUEST ALL THE MEMBERS OF LEGISLATIVE ASSEMBLY,PARLIAMENTORY MEMBERS, AND LOCAL SELF GOVERNMENT MEMBERS-TAKE SUITABLE ACTION AGAINST THE ANTI-HUMAN ACTIVITIES OF GAMMON---
Subscribe to:
Comments (Atom)