ഇതാ എത്തി തിരഞ്ഞെടുപ്പ് .....
അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വർഗ്ഗിയ ഫാസ്സിസ്റ്റ് ശക്തികൾ വിജയിക്കുവാൻ പാടില്ല ...ഒന്നും മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി ....നിരപരാധികളെ ഇല്ലാതാക്കുന്ന
വർഗിയത ....സാഹിത്യ നായകന്മാർ അവരുടെ അവാർഡുകൾ തിരിച്ചു നല്കികൊണ്ടിരിക്കുന്നു ..അടിയന്തിരാവസ്ഥ കാലത്ത് പോലും ഇല്ലാതിരുന്ന മനുഷ്യഹത്യ ---മോദിയുടെ ഇത്തരം നിശബ്ദത വർഗിയ ഫാസ്സിസ്റ്റുകൾ ആഘോഷിക്കുന്നു ...അത് വാക്കുകളിലുടെയും ,പ്രവർത്തികളിൽലുടെയും---നാം ചെയ്യുന്ന ഓരോ വോട്ടും BJP യ്ക്ക് എതിരായിരിക്കണം ...
BJP യ്ക്ക് വിജയ സാധ്യത ഉള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുവാൻ സാധ്യത ഉള്ള രാഷ്ട്രിയ പാർട്ടികൾക്ക് വോട്ട് നല്കുക ...

No comments:
Post a Comment