എന്ത് പറയുന്നു നടേശൻ ഗുരു :---
സവർണൻമാരുടെ നീച പ്രവർത്തി ഈ ഇന്ത്യയിൽ പുത്തിരി അല്ല എന്ന് വീണ്ടും തെളിയിക്കുന്നു ...താഴ്ന്ന ജാതി എന്ന് സവർണർമാരും ,ഭരണകൂടവും പറയുന്ന ദളിത് കുടുംബത്തിലെ പിഞ്ചു കുട്ടികളെ തീയിട്ടു കൊന്ന സവർണൻ മാരുടെ ക്രുര പ്രവർത്തിയെ ആങ്ങ്
എങ്ങിനെ നോക്കി കാണുന്നു ....ഒരു കാര്യം നമുക്ക് അടിവരയിട്ടു പറയാം നടേശൻ ഗുരു ..
അങ്ങ് കൂട്ട് പിടിച്ചിട്ടുള്ള B.J.P..... അന്നും,ഇന്നും അവർക്ക് ഒരേ മുഖമാണ് ....സവർണ ഫാസ്സിസതിന്റെ ...അത് മായ്ക്കുവാൻ അവർക്ക് സാധിക്കില്ല ...ഇന്ന് ധളിതന്മാർക്ക് സംഭവിച്ചു വെങ്കിൽ നാളെ ഈഴവ സമുഹത്തിനും സംഭവിക്കാം ....

No comments:
Post a Comment