ആർജവം ഉണ്ടോ പ്രധാനമന്ത്രിക്ക് .....?
നമ്മുടെ ഭാരതത്തിൽ ഹരിയാനയിൽ ഒരു കുടുംബത്തെ സവർണ ഫാസ്സിസ്റ്റുകൾ ചുട്ടു കൊന്നപ്പോൾ ,ഇന്ത്യയിലെ ഭരണം കയ്യാളുന്ന B.J.P-- ഗവണ്മെന്റ് ...അതിലെ ഒരു പ്രധാന വകുപ്പ്
കൈകാര്യം ചെയ്യുന്ന V .K .SINGH നടത്തിയ പ്രസ്താവനയെ കുറിച്ച് മോദി എന്ത് പറയുന്നു.
ഹരിയാനയിലെ ഫരീദാബാദില്‍ ദലിത് കുടുംബത്തിലെ രണ്ട് കുട്ടികളെ ചുട്ട് കൊന്ന സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി വിദേശസഹകാര്യമന്ത്രി വികെ സിംഗ് രംഗത്ത്. ഫരീദാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും വികെ സിംഗ് പ്രതികരിച്ചു. പേ പിടിച്ച പട്ടിയെക്കാളും നീചന്മാർ അല്ലേ കൊടും ക്രുരതയെ അനുകൂലിച്ചു സംസാരിക്കുന്ന മന്ത്രിമാർ ....

No comments:
Post a Comment