ആക്രികടയും കൊച്ചി കോർപ്പറേഷനും .....
ചാക്ക് കണക്കിന് ഫയലുകൾ ആക്രികടയിൽ കൊടുത്ത് പണം ഉണ്ടാക്കുന്ന കൊച്ചി നഗരസഭ അഴിമതിയുടെ മുഖം മറച്ചുവെക്കുന്നു ...അധികം പഴക്കമില്ലാത്ത ഫയലുകൾ വിറ്റു പണം ഉണ്ടാക്കുന്നവർ അഗ്രകണ്ണ്യൻ മാർ ആണ് ...ഏതായാലും അധികാരം നഷ്ടപെടുവാൻ പോകുന്ന udf ...councilor മാരുടെയും ,mayor ,standingcommittee ...ചെയർമാൻമാർ ..എല്ലാം ഒരു അഴിമതിയുടെ ഒരു നേർകാഴ്ച അല്ലേ ....പത്ര ..മാധ്യമങ്ങൾ വേണ്ടപോലെ ആ വാർത്തക്ക് പ്രാധാന്യം കൊടുത്തില്ല ...

No comments:
Post a Comment