വിനാശകാലെ വിപരീത ബുദ്ധി -----
വെള്ളാപ്പള്ളി നടേശന് ബി .ജെ .പി --യു മായുള്ള ബന്ധം നല്ലതാണോ ?
വരും നാളുകളിൽ സവർണ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ S.N.D.P---അമർന്നു ശ്വാസം മുട്ടി ഇല്ലാതാകുമോ ? കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാൻ ശ്രമിക്കുന്ന BJP -യെ ഇത്രയ്ക്കു അധികം വിശ്വസിക്കണമോ ? ഏതായാലും കണ്ടറിയാം ....

No comments:
Post a Comment