നല്ല സിനിമ :---
കുറെ നാളുകൾക്ക് ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടു ...
മമ്മുട്ടിയുടെ പത്തേമാരി ...ഒരു പ്രവാസിയുടെ ജീവിത അനുഭവങ്ങൾ നല്ല രീതിയിൽ അധികം വലിച്ചു നീട്ടൽ ഇല്ലാതെ അവതരിപിച്ചിരിക്കുന്നു .മമ്മുട്ടിയുടെ നല്ല അഭിനയം ....മറ്റുള്ള നടന്മാരും ,
നടിമാരും മോശമില്ലാത്ത രീതിയിൽ അഭിനയിച്ചു ..സംഗീതം ,പാട്ടുകൾ ,റസൂൽപൂക്കുട്ടിയുടെ
ശബ്ദ മിശ്രണം കൊള്ളാം ...

No comments:
Post a Comment