മഴയുമായി പഴംചൊല്ലുകൾ :-----
1.ചിങ്ങത്തിൽ ചിനുങ്ങി ചിനുങ്ങി .
2.കന്നിയിൽ കനിഞ്ഞ് കനിഞ്ഞ് .
3.തുലാത്തിൽ തൂങ്ങി തൂങ്ങി .
4.ഇടവത്തിൽ ഇടതടവില്ലാതെ .
5 .കർക്കിടകത്തിൽ കറുത്ത് കറുത്ത് .
6.കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും ചോറ് .
7 .മകരത്തിൽ മഴപെയ്താൽ മരുന്നിനും കിട്ടില്ല .
8.കർക്കിടകത്തിൽ മഴപെയ്താൽ പോത്തിൻ പുറത്ത് പുല്ലു മുളക്കും ..
ഓർക്കുക വല്ലപ്പോഴും ഈ ചൊല്ലുകൾ ...
1.ചിങ്ങത്തിൽ ചിനുങ്ങി ചിനുങ്ങി .
2.കന്നിയിൽ കനിഞ്ഞ് കനിഞ്ഞ് .
3.തുലാത്തിൽ തൂങ്ങി തൂങ്ങി .
4.ഇടവത്തിൽ ഇടതടവില്ലാതെ .
5 .കർക്കിടകത്തിൽ കറുത്ത് കറുത്ത് .
6.കുംഭത്തിൽ മഴപെയ്താൽ കുപ്പയിലും ചോറ് .
7 .മകരത്തിൽ മഴപെയ്താൽ മരുന്നിനും കിട്ടില്ല .
8.കർക്കിടകത്തിൽ മഴപെയ്താൽ പോത്തിൻ പുറത്ത് പുല്ലു മുളക്കും ..
ഓർക്കുക വല്ലപ്പോഴും ഈ ചൊല്ലുകൾ ...
No comments:
Post a Comment