യുവജന സമൂഹത്തെയും ,അദ്വാനിക്കുന്ന ജനവിഭാഗത്തെയും ,സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്ന ജനങ്ങൾക്കും ഇടത്പക്ഷ പ്രസ്ഥാനം ഒരു ആശ്വാസമായി മാറണം .അതിനു വേണ്ടി നേതാക്കളും പാർട്ടി സഖാക്കളും പ്രവർത്തിക്കണം .വരുന്ന പഞ്ചായത്ത് ,കോർപ്പറേഷൻ ,
മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ നല്ലവരായ വ്യക്തികളെ നിർത്തണം ...പണ്ടത്തേ ജനം അല്ല.
പാർട്ടിക്കിടയിൽ ഒരു സൌഹൃതം ഉണ്ടായിരിക്കണം ...ഒരു അരുവിക്കരയിൽ സംഭവിച്ചത് ,വീണ്ടും സംഭവിക്കണം എന്നില്ല ..ഉണരുക സഖാക്കളേ ..ലാൽ സലാം

No comments:
Post a Comment