ഒരു ഭാഗത്ത് നിലവിളക്ക് വിവാദം ..മറുഭാഗത്ത് ശിരോവസ്ത്ര വിവാദം ....
നില വിലക്ക് കൊളുത്തിയാലും ,കൊളുത്തിയില്ല എങ്കിലും യാതൊരു പ്രശ്നവും ഇല്ല..
ശിരോവസ്ത്രം ധരിച്ചാൽ നല്ലത് ..തലയിൽ തട്ടം ഇല്ല എങ്കിലും ഒന്നും ഇല്ല ..പക്ഷെ തലയേക്കാൾ
മറകേണ്ടത് സ്ത്രീകളുടെ മാറ് ആണ്.. തല മാത്രം മറച്ച് ലെഗ്ഗിൻസ് പോലുള്ള വസ്ത്രം ധരിക്കുന്നത് അല്ലേ നിരോധികേണ്ടത് ....നല്ലത് ചെയ്‌താൽ നല്ലത് ....മോശമാണ് എങ്കിൽ മോശം ...

No comments:
Post a Comment