വല്ലാർപാടം കണ്ടൈനർ ടെർമിനൽ അടച്ചുപൂട്ടുമോ?
വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന കൊച്ചിൻ പോർട്ട് ഇന്നത്തെ രീതിയിൽ അധം :പതിക്കുവാൻ കാരണം ഈ പുതിയ പോർട്ട് വന്നതുകൊണ്ട് അല്ലേ ? ഇപ്പോൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ കണ്ടൈനർ കൊച്ചിൻ പോർട്ട് കൈകാര്യം ചെയ്തതാണ് .
ഇതുപോലെ ആയിരിക്കും വിഴിഞ്ഞം തുറമുഖവും ....ഭരണ കർത്താക്കൾക്ക് തിടുക്കം പുതിയ പ്രൊജക്റ്റ് കൊണ്ടുവരുവാൻ ആണ് ..എങ്കിലെ കൈയിൽ വല്ലതും തടയൂ ...നിലവിലുള്ള സംവിധാനം ഗുണ പ്രാപ്തിയിൽ കൊണ്ടുവരിക ....ബുദ്ധിയില്ലാത്ത ഒരു കൂട്ടം അധികാരികളുടെ
കൈപിഴ യാണ് വല്ലാർപാടം ....
No comments:
Post a Comment