സി .പി .ഐ ., സി .പി .ഐ .എം ..എന്നീ പാർട്ടികൾക്ക് ജന സമ്പർക്കം ഇല്ലാത്ത നേതാക്കൾ മാരാണ് . ഒരു തരം മാടമ്പി സ്വഭാവം ഇല്ലേ എന്ന് പോലും സംശയിക്കുന്നു ...ഇവർ എങ്ങിനെ വന്നു ...ഇവർ വരുന്നതിന് പാർട്ടിയുടെ അന്നത്തെ നിലപാടുകൾ സ്വാധിനിച്ചിട്ടുണ്ട് ...എന്നാൽ ഇന്നത്തെ അവസ്ഥ പാർട്ടിക്ക് വന്നതിൽ ഇന്നത്തെ നേതാക്കൾക് ഉത്തരവാദിത്തം ഇല്ലേ ?
സ്വയം മാറുക അല്ലെങ്കിൽ കാലം നിങ്ങളെ മാറ്റുക തന്നെ ചെയ്യും ...പാർട്ടി നിങ്ങൾ അല്ല ..ജനം ആണ്..30 വർഷക്കാലം ബംഗാളിൽ പാർട്ടി ഭരിച്ചിട്ടു മെച്ചപെട്ട ജോലി ലഭിക്കുവാൻ വരെ അവർ കേരളം പോലെ യുള്ള സംസ്ഥാനങ്ങളിൽ വരേണ്ടിവന്നു ..അതിന് ഉത്തരവാദി പാർട്ടി ആണ്.

No comments:
Post a Comment