പാഠ മാക്കുക നാം ആശിഷ് ചതുർ വേദിയെ :---
വ്യാപം എന്ന മാരക അഴിമതി കുംഭകോണത്തെ ഇന്ത്യൻ ജന സമൂഹത്തിൽ അതിന്റെ പിന്നാമ്പുറ അനുഭവങ്ങളും തുറന്ന് കാണിച്ച ആശിഷ് ചതുർ വേദിക്ക് തികഞ്ഞ പിന്തുണ
നൽകേണ്ടിയിരിക്കുന്നു .ഭരണകൂടത്തിന്റെ ഏതു നറികേടിനും കുഴലൂത്ത് നടത്തുന്ന രാഷ്ട്രിയ ക്കാരന്റെയും , ഉദ്യോഗസ്ഥൻ മാരുടെ കിരാതമായ പ്രവർത്തനം ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണി ആണ് ...

No comments:
Post a Comment