ഇന്ത്യയിലെ ജനങ്ങളെ കളിയാക്കുന്ന ഒരു പ്രധാന ,മന്ത്രിയും ,കേരളത്തിലെ ജനങ്ങളെ കളിയാക്കുന്ന ഒരു മുഖ്യ മന്ത്രിയും ..ഇനി എന്ത് വേണം ജനങൾക്ക് ....ജനങ്ങളെ വിഡ്ഢികളാക്കുന്ന ഭരണാധികാരികൾ ....അവർക്ക് അറിയാം ജനങ്ങൾ പമ്പര വിഡ്ഢികൾ ആണ് എന്ന് ....ഒരു 500 രൂപയോ 1000 രൂപയോ കൊടുത്താൽ കിട്ടുന്ന വോട്ട് അല്ലേ ...പിന്നേ എന്തിനീ ജനങ്ങളെ സേവിക്കണം ....മാറുക ജന സമൂഹമെ അല്ലെങ്കിൽ കാലം നിങ്ങളെ സ്വയം മാറ്റുക തന്നെ ചെയ്യും ...ജയ് ഭാരത് ...ജയ് കിസ്സാൻ ..ജയ് ജവാൻ ...ലാൽ സലാം ...
No comments:
Post a Comment