റംസാൻ വിടപറഞ്ഞു ----ആ പുണ്യ മാസത്തിൽ
കരസ്ഥമാക്കിയ ഓരോ സൽകർമവും തുടർന്ന്
വരുന്ന ഓരോ ദിനത്തിലും നാം പാലിക്കപെടുക
..എങ്കിൽ മാത്രമാണ് നാം അനുഷ്ടിച്ച തും
,ആർജിചതുമായ നന്മകൾ മനുഷ്യ സമുഹത്തിന്
പകർന്നു നല്കുവാൻ സാധിക്കുകയുള്ളൂ
.. അതിനുള്ള കഴിവും ,ശക്തിയും ദൈവം നല്കട്ടെ
...എല്ലാവർക്കും ഈദ് ആശംസകൾ നേരുന്നു ..
No comments:
Post a Comment