എന്തൊരു സ്നേഹമാണ് ജനങ്ങളോട് ...
ഫോർട്ട്‌കൊച്ചി - വൈപ്പിൻ ബോട്ട് ദുരന്തത്തിൽ മനം നൊന്ത് സി .പി.ഐ --ഫോർട്ട് കൊച്ചിയിൽ നടത്തിയ സമരപരിപാടിയിൽ കരാറുകാർകെതിരെ വാ തോരാതെ സംസാരിച്ച
നേതാവ് സമരം അവസാനിച്ചപ്പോൾ കണ്ട കാഴ്ച കരാറുകാരിൽ പെട്ട ഒരു നേതാവുമായി തോളോട് തോൾ ചേർന്ന് സന്തോഷത്തോടെ സംസാരിക്കുന്ന കാഴ്ച കണ്ടപ്പോൾ ഇത്രപെട്ടന്ന്
രോഷം തീർന്നുവോ ....ഇതൊരു ഒത്തു സമരം അല്ലെ ....ഇവർ സോഷ്യലിസ്റ്റുകൾ ആണോ ?
ജന വഞ്ചകർ അല്ലെ ...

No comments:
Post a Comment