നാളെ ബലി പെരുന്നാൾ :---
എന്താണ് ബലി പെരുന്നാൾ .....ത്യാഗത്തിന്റെ പെരുന്നാൾ .സ്നേഹ സമർപണത്തിന്റെ പെരുന്നാൾ .ദൈവം എന്താണോ ഇബ്രാഹിം നബിയോട് ആവശ്യപെട്ടത് അത് നൽകുവാൻ
തയ്യാറായ പ്രവാചകന്റെ അനുസരണം ...സ്വന്തം മകനെ ദൈവിക കല്പനയിലുടെ ബലി നല്കുവാൻ തയ്യാറായ ആ പ്രവാചകന്റെ പാതയിലുടെ നാം ഒരു പാട് സഞ്ചരികേണ്ടിയിരിക്കുന്നു .
മാറുക നാം ....എല്ലാവർക്കും ഈദ് മുബാറക് ...

No comments:
Post a Comment