ഫോർട്ട്‌കൊച്ചി - വൈപ്പിൻ ബോട്ട് സർവീസ് വീണ്ടും ആരംഭിക്കുന്നു .ട്രയൽ റണ്‍ നടത്തി.
pappy എന്ന ബോട്ട് ആണ് സർവീസ് നടത്തുവാൻ പോകുന്നത് .അതും സ്വകാര്യ ബോട്ട് ആണോ?
അതിലും അഴിമതി ഉണ്ടാകില്ലേ ? അതിന്റെ കാലപഴക്കം ജനസമുഹത്തെ അറിയിക്കുക .ജനങ്ങളുടെ ആശങ്ക അകറ്റുക . ബോട്ട് ദുരന്തം ഉണ്ടാകുവാൻ കാരണമായ corporation അധികാരികളുടെമേൽ നരഹത്യക്ക് കേസ് എടുക്കുക ....

No comments:
Post a Comment