ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക് :----
ദിവസങ്ങളായി പച്ചിമ കൊച്ചിയിലെ സ്ത്രീകളുടെയും ,കുട്ടികളുടെയും ഗവണ്മെന്റ് ആശുപത്രിയിൽ ഗർഭിണികളെയും ,കുട്ടികളെയും അഡ്മിറ്റ് ചെയ്യുകയോ മറ്റു ചികിത്സ
സൌകര്യങ്ങളോ ലഭിക്കുന്നില്ല ...പല വിഭാഗത്തിൽ പെടുന്ന ഡോക്ടർ ഇല്ല . നേഴ്സ് മാർ ,മറ്റു അത്യാവശ്യമുള്ള ജീവനക്കാർ ഇല്ലാതെ ജനം പൊറുതിമുട്ടുന്നു ..ഫലം എന്താണ് ..തൊട്ട് അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ തിരക്കോട് തിരക്ക് ..പാവ പെട്ട രോഗികൾക്ക് ചികിത്സാ സൗകര്യം നിഷേധിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക ...എത്രയും പെട്ടന്ന് doctors നെ നിയമിക്കുക .ആരോഗ്യമന്ത്രി അടിയന്തിരമായി ഇടപെടുക .പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ ഇടപെടുക...

No comments:
Post a Comment