ഇടിച്ച ബോട്ട് ഒരു സി .പി .ഐ .എം .നേതാവിന്റെ ബന്ധുവിന്റെതാണ് എന്ന് മേയർ ..എങ്കിൽ ആ നേതാവ് ആര് എന്ന് തുറന്ന് പറയണം ..പറഞ്ഞില്ല എങ്കിൽ അത് ഒരു ഒത്തുകളി ആയിരിക്കും ..ഇടതായാലും ,വലതായാലും സത്യമായ കാര്യങ്ങൾ പൊതു ജനത്തിന് അറിയാനുള്ള അവകാശമുണ്ട് ..അത് മൂടി വെച്ചാൽ ജനവഞ്ചനയാണ് ...അത് പറയാതെ മേയർ ഇറങ്ങിപോയത് വളരെ മോശം ...നഗരസഭ കണ്ടതിൽ വളരെ മോശം മേയർ ശ്രി .ടോണി ചമ്മിണി ആണ് ...
No comments:
Post a Comment