ഫോർട്ട്‌കൊച്ചി ആശുപത്രിയിലെ ECG മുറി ചോരുന്നു ....
ഇന്നലെ അത്യാഹിത വിഭാഗത്തിൽ ഒരു സുഹൃത്തിന്റെ ചികിത്സക്കായി പോയപ്പോൾ പെട്ടെന്ന് ECG എടുക്കുന്ന മുറി ശ്രദ്ധയിൽ പെട്ടു.തറയിൽ ഒരു ഷീറ്റ് കിടക്കുന്നു .ഞാൻ ധരിച്ചു അത് ഫ്ലോറിൽ ഇട്ടിരിക്കുന്ന ഷീറ്റ് ആയിരിക്കും എന്ന് . എന്നാൽ പിന്നീടാണ് മനസ്സിലായത് മഴ പെയ്തപ്പോൾ വെള്ളം ഒഴുകി മുറിയിൽ വ്യാപിക്കാതിരിക്കുവാൻ ഇട്ട തുണി ആയിരുന്നു .കോടികൾ മുടക്കി ആധുനിക വല്ക്കരണം നടത്തിയ ഒരു ആശുപത്രി ചോർന്ന് ഒലിക്കുന്നു . അതുപോലെ അത്യാഹിത വിഭാഗത്തിന് തൊട്ട് പുറത്തുള്ള മതിലിൽ electric main switch ഘടിപിച്ചിട്ടുണ്ട് .
ഞങ്ങൾ നിൽക്കുമ്പോൾ തന്നെ ഒരു നേഴ്സ് പറഞ്ഞു ..മഴ പെയ്യുമ്പോൾ പേടി ആണ് .കാരണം ചോദിച്ചപ്പോൾ മഴപെയ്യുമ്പോൾ വെള്ളം മെയിൻ സ്വിച്ച് സ്ഥാപിച്ചിട്ടുള്ള മതിലിൽ കൂടി വെള്ളം ഒലിച്ചിറങ്ങുന്നു .ഇത് മറ്റൊരു ദുരന്തത്തിന് കാരണം ആകില്ലേ ? അധികാരികൾ ശ്രദ്ധിക്കുക ...

No comments:
Post a Comment