പച്ചിമ കൊച്ചിയിലെ ജനങ്ങൾ കക്ഷി രാഷ്ട്രിയം വിട്ട് പച്ചിമ കൊച്ചിയുടെ നിലനില്പിനായി ഒന്നിക്കുക ....ദിവസങ്ങളായി mattancherry സ്ത്രീകളുടെയും ,കുട്ടികളുടെയും ആശുപത്രിയിൽ doctors മാർ ഇല്ല .ഗർഭിണികൾ ,കുട്ടികൾ ,മറ്റു സ്ത്രീ രോഗികൾ സ്വകാര്യ ആശുപത്രിയെ ആശ്രയികേണ്ട ഗതികേടിലാണ് ..നമ്മുടെ M .L .A ,M .P .. ഇവർകൊന്നും പച്ചിമ കൊച്ചിയെ ആവശ്യമില്ല .election ഒരു 500 രൂപയോ ,1000 രൂപയോ കൊടുത്താൽ കിട്ടുന്ന വോട്ട് അല്ലേ എന്ന ചിന്ത നമ്മുടെ നാം നിയമസഭയിലേക്കും ,പർലിമെന്റിലേയ്ക്കും പറഞ്ഞയച്ചവർക്ക് നന്നായി അറിയാം ...അണിചേരുക പച്ചിമ കൊച്ചിയുടെ അവഗണനകെതിരെ ....പച്ചിമകൊച്ചി സിന്ദാബാദ് ..
No comments:
Post a Comment