നാണമില്ലേ ബഹു :മേയർ ..
കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഫോർട്ട്‌കൊച്ചി - വൈപ്പിൻ ബോട്ട് ദുരന്തം ഉണ്ടായപ്പോൾ അതിനോട് അനുബന്ധിച്ച കാര്യങ്ങൾ കൌണ്‍സിലിൽ ചർച്ചക്ക് വരുമ്പോൾ ഇറങ്ങിപോകുക ..കൌണ്‍സിലിൽ തീരുമാനം എടുക്കുവാൻ സാധികാതിരിക്കുക അതല്ലാം താങ്ങളെ പോലുള്ള ഒരാൾ നിസംഗത പാലിക്കുമ്പോൾ അത് ജന സമുഹത്തിന്റെ മുഖത്ത് അടിച്ചതിന് തുല്യമാണ് ..താങ്ങൾക്ക് പറ്റില്ല എങ്കിൽ രാജിവെച്ചു പോകുക ....കരാറുകാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നഗരസഭ ലോകത്തിലെ ആദ്യത്തെ സംഭവമാണ് ...

No comments:
Post a Comment