പരസ്യത്തിന് മുന്പിൽ മനുഷ്യത്തം മറന്ന് പോകുന്ന സിനിമ ലോകം ......
ഇന്ന് ഏതൊരു ഉല്പന്നത്തിന്റെ വിപണനത്തിൽ പരസ്യം ഒഴിവാക്കുവാൻ പറ്റാത്ത ഒന്നായി കഴിഞ്ഞു .കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പരസ്യം നോക്കിയാണ് .മലയാളിയുടെ ഉപഭോഗ സംസ്കാരം ടി .വി. യിൽ വരുന്ന സിനിമ നടന്മാരും ,നടിമാരും എന്താണ് വാങ്ങുവാൻ പറയുന്നത് അത് വാങ്ങുന്ന കേരളിയ സമുഹം ..ഫലം എന്താണ്
സാമ്പത്തിക നഷ്ടം ,മറ്റൊന്ന് മാരകാമായ രോഗം . ഉപ്പ് തൊട്ട് സ്വർണ്ണം വരെ വാങ്ങുന്ന ശരാശരി മലയാളിയുടെ മോഹം പൂവണിയുന്നത് സിനിമ സ്ക്രീനിൽ വരുന്ന നടന്മാരും ,നടിമാരും വാങ്ങുവാൻ പറയുന്ന സാധനങ്ങൾ വാങ്ങുന്നതിലുടെ ലഭിക്കുന്ന സന്തോഷം....ആ ഒരു സന്തോഷത്തെ വൻകിട സ്ഥാപനങ്ങൾ ഈ പറയുന്ന നടിമാരിലുടെയും ,നടന്മാരിലുടെയും
കേരളിയ സമുഹത്തെ കൊള്ള ചെയ്യുന്നു ...ഇതൊന്നും മനസിലാക്കുവാൻ തയ്യാറാകാത്ത മലയാളികൾ രോഗത്തിന് അടിമയാകുന്നു ...നടന്മാരും ,നടിമാരും കോടികൾ സമ്പാതിക്കുന്നു .
ethics ഇല്ലാതെ പോകുന്ന ഈ നടന്മാരും ,നടിമാരും ഒരു കാര്യം മനസിലാക്കുക ,,കേരളത്തിലെ മനുഷ്യർ രോഗികൾ ആകുന്നതിൽ നിങ്ങൾക്കും പങ്കുണ്ട് ...വിസ്മരികാതിരിക്കുക .

No comments:
Post a Comment