ബലി പെരുന്നാൾ ത്യാഗത്തിന്റെ പെരുന്നാൾ ----
ദൈവത്തിന്റെ കല്പന പൂർണ്ണമായും സ്വീകരിച്ചു നടപ്പിലാക്കുവാൻ തീരുമാനിച്ച പ്രവാചകൻ ഇബ്രാഹിം നബിയുടെയും ,മകൻ ഇസ്മൈലിന്റെയും ,ഭാര്യ ഹാജറബീവിയുടെയും ത്യാഗ സ്മരണയാണ് ബലി പെരുന്നാൾ ..സ്വന്തം എന്ന് പറയുവാൻ ഉള്ളത് എന്താണോ അത്
ദൈവിക കല്പനയിലുടെ ത്യജിക്കുവാൻ തയ്യാറായ പ്രവാചകൻ മാരുടെ മാര്ഗം സത്യമാണ് ..

No comments:
Post a Comment