തൊഴിലാളികൾ നേതാക്കളെ തിരിച്ചറിയുന്നു :---
തൊഴിലാളി നേതാക്കൾ തൊഴിലാളി സമുഹത്തെ വഞ്ചിക്കുന്നവർ ആണ് എന്ന തിരിച്ചറിവ് ആണ് മുന്നാറിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീ തൊഴിലാളികൾ മനസിലാക്കിയിരിക്കുന്നു .അതുകൊണ്ടാണ് ഒരു തൊഴിലാളി - ജനപ്രധിനിധികളെയും സമരമുഖത്ത് ഒഴിവാക്കിയിരിക്കുന്നു .
ഇതൊരു മുന്നറിയിപ്പാണ് ....തൊഴിലാളി നേതാക്കൾ പരസ്പര ഒത്താശയോടെ സമരം ചർച്ച ചെയുമ്പോൾ തൊഴിലാളികൾക്ക് പലതും കിട്ടാതെ പോകുന്നു ...നേട്ടം നേതാക്കൾക്കും ..ഈ തിരിച്ചറിവ് ആയിരിക്കും സ്ത്രീ തൊഴിലാളികളെ സമരമുഖത്ത് ഉറപ്പിച്ചിരിക്കുന്നത് ..ലാൽ സലാം ..തൊഴിലാളി വർഗം വിജയിക്കട്ടെ ...

No comments:
Post a Comment