വൃത്തി കെട്ട രാഷ്ട്രിയ ജന്തു .....
രാഷ്ട്രിയ കാരന്റെ മറ്റൊരു മുഖം കൂടി നാം കാണുന്നു ....
നമ്മുടെ സംസ്ഥാനത്തിലെ ആദിവാസി സമുഹത്തെ വളരെ മോശമായ രീതിയിൽ പറഞ്ഞ കേരളത്തിലെ പ്രമുഖ രാഷ്ട്രിയ പാര്ടി ആയ കോണ്‍ഗ്രസ് നേതാവ് ഭാരതിപുരം ശശിയുടെ
പ്രസ്താവന കേരളത്തിലെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആദിവാസികളുടെ മേൽ നടത്തിയ തരം താണ ,വൃത്തി കെട്ട രാഷ്ട്രിയകാരന്റെ മുഖം നാം ഭാരതി പുരം ശശിയിലുടെ കാണുന്നു ...എന്തിനാണ് സരിത കാണുവാൻ വന്നത് എന്ന് ഈ കൊച്ചു കേരളത്തിലെ ജനങ്ങൾക്ക് അറിയാം ...ഇത്തരം ശശിമാർക്ക് വെള്ളപൂശികൊടുക്കാനും നമ്മുടെ ഭരണ കർത്താക്കൾ തയ്യാറാണ് ..

No comments:
Post a Comment